Celebs»Vinod Illampally»Biography

    വിനോദ് ഇല്ലംപള്ളി ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനും നിര്‍മാതാവുമാണ് വിനോദ് ഇല്ലംപള്ളി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മാസ്റ്റര്‍ പീസ്, ജലം, കനല്‍, ചട്ടക്കാരി, റോമന്‍സ്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്‌സ് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X