വിനോദ് കണ്ണോല്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് വിനോദ് കണ്ണോല്‍.2018ല്‍ പുറത്തിറങ്ങിയ മൊട്ടിട്ട മുല്ലകളാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.സിനിമാ മോഹവുമായി നടക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട്  ആണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X