CelebsbredcrumbVinod Kannol
    വിനോദ് കണ്ണോല്‍

    വിനോദ് കണ്ണോല്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് വിനോദ് കണ്ണോല്‍.2018ല്‍ പുറത്തിറങ്ങിയ മൊട്ടിട്ട മുല്ലകളാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് വിനോദ് കണ്ണോല്‍.2018ല്‍ പുറത്തിറങ്ങിയ മൊട്ടിട്ട മുല്ലകളാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അരുണ്‍ ജെന്‍സണ്‍, വാസുദേവ്, നിതീഷ്, ജെയ്മി അഫ്‌സല്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.സിനിമാ മോഹവുമായി നടക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.ജി.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട്  ആണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    വിനോദ് കണ്ണോല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X