വിനോദ് നാരായണന്
വിനോദ് നാരായണന് ജീവചരിത്രം
ചിരിയും ചിന്തയും ചേര്‍ന്ന വിമര്‍ശനങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലെ താരമാണ് വിനോദ് നാരായണന്. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ എന്‍ജീനിയറാണ്. കോഴിക്കോട് ചേവായൂര്‍ ആണ് സ്വദേശം. 2016ല്‍ ആരംഭിച്ച ബല്ലാത്ത പഹയന് എന്ന വിഡീയോ ബ്ലോഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ദി ഗാംബ്ലര്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.