X
ഹോം » താരങ്ങള്‍ » വിനോദ് നാരായണന്‍
വിനോദ് നാരായണന്‍

വിനോദ് നാരായണന്‍

Actor
ജീവചരിത്രം:  ചിരിയും ചിന്തയും ചേര്‍ന്ന വിമര്‍ശനങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലെ താരമാണ് വിനോദ് നാരായണന്‍. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ എന്‍ജീനിയറാണ്. കോഴിക്കോട് ചേവായൂര്‍ ആണ് സ്വദേശം. 2016ല്‍ ആരംഭിച്ച ബല്ലാത്ത പഹയന്‍ എന്ന വിഡീയോ ബ്ലോഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ദി ഗാംബ്ലര്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക

വിനോദ് നാരായണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ടോം ഇമ്മട്ടി 24 May 2019

വിനോദ് നാരായണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിനോദ് നാരായണന്‍

പേര് വിനോദ് നാരായണന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിനോദ് നാരായണന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+