Celebs»Vinu Joseph
    വിനു ജോസഫ്

    വിനു ജോസഫ്

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് വിനു ജോസഫ്. 2007ല്‍ സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയില്‍ നവംബര്‍ റെയിന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഗീത, അരുണ്‍, ലാലു അലക്‌സ്,സജിത ബേട്ടി, നിമിഷ സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് വിനു ജോസഫ്. 2007ല്‍ സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയില്‍ നവംബര്‍ റെയിന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ഗീത, അരുണ്‍, ലാലു അലക്‌സ്,സജിത ബേട്ടി, നിമിഷ സുരേഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ടച്ച്‌സക്രീന്‍ കോര്‍പ്പറേഷന്റെ ബാനറില്‍ ഷാജിന ബഷീറാണ് നിര്‍മ്മിച്ചത്. 2018ല്‍ റോസാപ്പൂ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ബിജു മേനോന്‍, നീരജ് മാധവ്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍  ഷിബു സമീന്‍സാണ് നിര്‍മ്മിച്ചത്.
    Read More
    വിനു ജോസഫ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X