വി എസ് ലാലന്
Born on
വി എസ് ലാലന് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് വി എസ് ലാലന്. മനോജ് കെ ജയന്, സിദ്ധിഖ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് മാമ്പള്ളി സംവിധാനം ചെയ്യ്ത സദൃശ്യവാക്യം 24:29 ആണ് നിര്‍മ്മിച്ച ചിത്രം. വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, ഷീജു എബ്രഹാം, മീനാക്ഷി, മണിയന് പിള്ള പിള്ള രാജു, അബു സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.വിഎസ് എല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.