വിഎസ് മുഹമദ്ദ് അല്‍ഫാസ്
Born on
വിഎസ് മുഹമദ്ദ് അല്‍ഫാസ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് വിഎസ് മുഹമദ്ദ് അല്‍ഫാസ്.2015ല്‍ 'റാണി പത്മിനി' എന്ന ചിത്രം നിര്‍മ്മിച്ചു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ മഞ്ജു വാര്യരും റിമാ കല്ലിങ്കലും ആദ്യമായി ഒന്നിച്ച മള്‍ട്ടി സ്റ്റാര്‍ നായികാ ചിത്രമാണ് റാണി പദ്മിനി.അപരിചിതരായ രണ്ട് സ്ത്രീകള്‍ കൊച്ചിയില്‍നിന്ന് ഹിമാചല്‍ പ്രദേശിലേയ്ക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു.നവാഗതനായ രവിശങ്കറും ശ്യാം പുഷ്കരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.