വില്യം ഫ്രാൻസിസ്
Born on
വില്യം ഫ്രാൻസിസ് ജീവചരിത്രം
പ്രശസ്ത സംഗീത സംവിധായകനാണ് വില്യം ഫ്രാൻസിസ്. 2018ല്‍ പുറത്തിറങ്ങിയ അങ്കരാജ്യത്തെ ജിമ്മന്മാര്, 2019ല്‍ പുറത്തിറങ്ങിയ ഒരു ദേശ വിശേഷം എന്നിവയാണ് പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2019ല്‍ പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.