സക്കറിയ തോമസ്
Born on
സക്കറിയ തോമസ് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഡോക്ടര്‍ സക്കറിയ തോമസ്. അമര്‍ അക്ബര്‍ അന്തോണി, ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. നാദിര്‍ഷ സംവിധാനം നിര്‍വ്വഹിച്ച് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'അമര്‍ അക്ബര്‍ അന്തോണി'. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2108ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ദൈവമേ കൈതൊഴാം കെ കുമാറാകണം'. സലീംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുശ്രീ, നെടുമുടി വേണു, പ്രദീപ് കോട്ടയം എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.