100 ഡെയ്‌സ് ഓഫ് ലവ് കഥ/ സംഭവവിവരണം

    ബാംഗ്ലൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു ഹാസ്യ പ്രണയ കഥയാണ് '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രം പറയുന്നത്. ജാനുസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽക്കർ സൽമാൻ, നിത്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു രാജ്യാന്തര പത്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ജേണലിസ്റ്റിന്‍റെ വേഷത്തിലാണ് ദുല്‍ക്കര്‍ ഈ ചിത്രത്തിൽ എത്തുന്നത്‌. വിനീത്, ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാനുസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
     
    **Note:Hey! Would you like to share the story of the movie 100 ഡെയ്‌സ് ഓഫ് ലവ് with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X