X
മലയാളം » സിനിമകള്‍ » 1921 പുഴ മുതല്‍ പുഴ വരെ
1921 പുഴ മുതല്‍ പുഴ വരെ

1921 പുഴ മുതല്‍ പുഴ വരെ

History | 03 Mar 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

1921 പുഴ മുതല്‍ പുഴ വരെ കഥ

രാമസിംഹന്‍(അലി അക്ബര്‍) സംവിധാനം ചെയ്ത ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ. മലബാര്‍ കലാപം വിഷയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തലൈവാസല്‍ വിജയ്, ജോയ് മാത്യു,  കോഴിക്കോട് നാരായണന്‍ നായര്‍,  സന്തോഷ്,  ദിനേശ് പണിക്കര്‍,  വിജയ്‌ മേനോൻ,  ആർ.എൽ.വി. രാമകൃഷ്ണൻ,  ഷിബു തിലകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ തലൈവാസല്‍ വിജയ് ആണ്  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രഖ്യാപനം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കൂടിയാണ് 1921 പുഴ മുതല്‍ പുഴ വരെ. 2021 ഫെബ്രുവരി 20നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രീകരണം പൂര്‍ത്തിയായങ്കിലും കേരളത്തില്‍ സിനിമയുടെ പ്രദര്‍ശനം സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് മുംബൈയിലെ ഹയര്‍ കമ്മിറ്റി സിനിമയിലെ ചില സീനുകള്‍ കട്ട് ചെയ്തതിനുശേഷം എ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. ബിനു എസ് നായര്, സുനില്‍ കണ്ണൂര്‍, പ്രജീഷ് കണ്ണൂര്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. രാമസിംഹന്റെ വരികള്‍ക്ക് ഹരി വേണുഗോപാല്‍, ഡോ.ജഗത് ലാല്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയത്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മയിലൂടെ പണം സ്വരൂപിച്ചാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

1921 പുഴ മുതല്‍ പുഴ വരെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

1921 പുഴ മുതല്‍ പുഴ വരെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാമസിംഹന്‍
ഛായാഗ്രഹണം പ്രജീഷ് കണ്ണൂർ, സുനിൽ കണ്ണൂർ, ബിനു എസ്.നായർ
സംപാദക രാമസിംഹന്‍
സംഗീതം ജഗത്‌ലാൽ ചന്ദ്രശേഖർ, ഹരി വേണു ഗോപാൽ
നിര്‍മ്മാതാവ്‌ രാമസിംഹന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

1921 പുഴ മുതല്‍ പുഴ വരെ ട്രെയിലർ

Video Thumbnail

1921 പുഴ മുതല്‍ പുഴ വരെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

1921 പുഴ മുതല്‍ പുഴ വരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+