Malayalam»Movies»3 Dots
    ത്രീ ഡോട്ട്സ്

    ത്രീ ഡോട്ട്സ്

    Release Date : 22 Mar 2013
    Director : സുഗീത്
    Critics Rating
    Audience Review
    സുഗീത് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ത്രീ ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.രാജേഷ് രാഘവനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ സുഗീത്, ബി. സതീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

    • സുഗീത്
      Director
    • വിദ്യാസാഗർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X