ആകാശത്തിനും ഭൂമിക്കുമിടയില്‍
നവാഗതനായ സന്ദീപ് അജിത്കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ആകാശത്തിനും ഭൂമിക്കുമിടയില്‍. പീതാംബരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദാസപ്പന്‍ എന്ന വ്യക്തിയെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ ദാസപ്പന്‍ ജയിലിലാവുന്നു. പിന്നീട് ആറു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പാള്‍ ആയാളുടെ കുടുംബത്തിന് സംഭവിച്ച ദുരിതങ്ങളും ആ നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. ...
ആകാശത്തിനും ഭൂമിക്കുമിടയില്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആകാശത്തിനും ഭൂമിക്കുമിടയില്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications