ശ്രീനിവാസനെ നായകനാക്കി ഷിബു ബാലൻ സംവിധാനം ചെയ്ത ചിത്രമാണ് ആം ആദ്മി. ശ്രീനിവാസനെയും ലാലിനെയും കൂടാതെ ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, നോര്‍ത്ത് 24 കാതം, ഒടുവില്‍ ഓം ശാന്തി ഓശാന എന്നീ വിജയ ചിത്രങ്ങള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ആം ആദ്മിയും നിര്‍മിക്കുന്നത്. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്.
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ