ആന്‍ മരിയ കലിപ്പിലാണ് (2016)
Release date
05 Aug 2016
genre
ആന്‍ മരിയ കലിപ്പിലാണ് കഥ/ സംഭവവിവരണം
ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആന്മരിയ കലിപ്പിലാണ്.
ആന്മരിയ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ദൈവത്തിരുമകള്‍, ജസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ബേബി സാറയാണ്. സണ്ണി വെയിനാണ് കേന്ദ്ര നായക വേഷം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം.
**Note:Hey! Would you like to share the story of the movie ആന്‍ മരിയ കലിപ്പിലാണ് with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത