Malayalam»Movies»Aanmariya Kalippilaanu
    ആന്‍ മരിയ കലിപ്പിലാണ്

    ആന്‍ മരിയ കലിപ്പിലാണ്

    Release Date : 05 Aug 2016
    Critics Rating
    3.5/5
    Audience Review
    ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്.

    ആന്‍മരിയ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ദൈവത്തിരുമകള്‍, ജസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ബേബി സാറയാണ്. സണ്ണി വെയിനാണ് കേന്ദ്ര നായക വേഷം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം.




    • മിഥുൻ മാനുവൽ തോമസ്
      Director
    • malayalam.filmibeat.com
      0/5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X