ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍
സാമൂഹികപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് യു എ ഇ അസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ബിജു മജീദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കെ ഷിബു രാജ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയതലത്തില്‍ നടത്തിയ ഓഡീഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്യാമറ പി സി ലാല്‍. ബിജുറാം ആണ്...
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications