X
മലയാളം » സിനിമകള്‍ » ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍

Drama | 05 Oct 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ കഥ

സാമൂഹികപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് യു എ ഇ അസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ബിജു മജീദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കെ ഷിബു രാജ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയതലത്തില്‍ നടത്തിയ ഓഡീഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്യാമറ പി സി ലാല്‍. ബിജുറാം ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. വര്‍ക്കല, പുനലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് പ്രിയങ്ക നായര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ജലമാണ് ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ ചിത്രം.
Read More

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബിജു മജീദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജുറാം
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+