അള്ള് രാമേന്ദ്രന്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി കെ രാജ് സംവിധാനം ചെയ്ത ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ചെറിയ ബജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍ രണ്ടു വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹരീഷ് കണാരന്‍,കൃഷ്ണപ്രഭ,കൃഷ്ണ ശങ്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി...
അള്ള് രാമേന്ദ്രന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അള്ള് രാമേന്ദ്രന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Chinmayi Purohit
Uploaded by : Chinmayi Purohit
Uploaded by :
Uploaded by : Kokila p
Uploaded by : Shivaraj pejathaya


Click it and Unblock the Notifications