അമ്മത്തൊട്ടില്‍ (2006)
Release date
2006
genre
അമ്മത്തൊട്ടില്‍ കഥ/ സംഭവവിവരണം
ബിജു ജി കൃഷ്ണന്റെ തിരക്കഥയില്‍ രാജേഷ് അമനക്കര സംവിധാനം ചെയ്ത ചിത്രമാണ് അമ്മത്തൊട്ടില്‍.ബിജു മേനോന്‍,എം.ആര്‍ ഗോപകുമാര്‍,ടി.എസ്.രാജു,മാസ്റ്റര്‍ വിശാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.എസ്.ജി.രാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.കിഴേക്കക്കൂറ്റ് മൂവി ഇന്റര്‍ നാഷണലിന്റെ ബാനറില്‍ ഷിബു കിഴേക്കകൂറ്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie അമ്മത്തൊട്ടില്‍ with us? Please send it to us (popcorn@oneindia.co.in).