Malayalam»Movies»Ammathottil
    അമ്മത്തൊട്ടില്‍

    അമ്മത്തൊട്ടില്‍

    Release Date : 2006
    Critics Rating
    100+
    Interseted To Watch
    ബിജു ജി കൃഷ്ണന്റെ തിരക്കഥയില്‍ രാജേഷ് അമനക്കര  സംവിധാനം ചെയ്ത ചിത്രമാണ് അമ്മത്തൊട്ടില്‍.ബിജു മേനോന്‍,എം.ആര്‍ ഗോപകുമാര്‍,ടി.എസ്.രാജു,മാസ്റ്റര്‍ വിശാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.എസ്.ജി.രാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.കിഴേക്കക്കൂറ്റ് മൂവി ഇന്റര്‍ നാഷണലിന്റെ ബാനറില്‍ ഷിബു കിഴേക്കകൂറ്റ് ആണ് ചിത്രം നിര്‍മ്മിച്ചത്.

    • ബിജു ജി കൃഷ്ണന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X