X
ഹോം താരങ്ങള്‍ എം ആര്‍ ഗോപകുമാര്‍
എം ആര്‍ ഗോപകുമാര്‍

എം ആര്‍ ഗോപകുമാര്‍

24 Sep, 1951 |

Actor

ജീവചരിത്രം

പ്രശസ്ത സീരിയല്‍-ടെലിവിഷന്‍ താരമാണ് എം ആര്‍ ഗോപകുമാര്‍. സൂര്യ ടിവി,മഴവില്‍ മനോരമ,ഏഷ്യാനെറ്റ്,കൈരളി ടിവി,ഡി ഡി മലയാളം,ഫഌവേഴ്‌സ് തുടങ്ങിയ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത പ്രധാന സീരിയലുകളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ ഒട്ടനവധി സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിധേയന്‍,ഒഴിമുറി,ഗോപാലന്‍ നായരുടെ താടി എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. വിധേയന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1993ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഗോപാലന്‍ നായരുടെ താടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1999ലെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. 1996ല്‍ ഹോളിവുഡ് സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ ബെര്‍ഗ് ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ലോസ്റ്റ് വേള്‍ഡിനു വേണ്ടി ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ തേടി നടന്നിരുന്നു. കാസ്റ്റിംഗിങ്ങിനായി മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടശേഷം എം ആര്‍ ഗോപകുമാറിനെ സെലക്ട് ചെയ്തിരുന്നു. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റു യഥാസമയം തയ്യാറാവത്തതുകൊണ്ട് ലോസ് ഏഞ്ചല്‍സിലെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ കൃത്യ സമയത്ത് എത്തിച്ചേരാന്‍ അദ്ധേഹത്തിനു കഴിഞ്ഞില്ല.അതല്ലായിരുന്നെങ്കില്‍ ജുറാസിക് പാര്‍ക്കിന്റെ രണ്ടാംഭാഗത്തില്‍ മലയാളത്തില്‍ നിന്നും എം ആര്‍ ഗോപകുമാര്‍ ഉണ്ടാവുമായിരുന്നു.


എം ആര്‍ ഗോപകുമാര്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ആഗസ്റ്റ് 27
Malayalam
As Actor
അജിത് രവി പെഗാസസ് Sep 2023
ആറാട്ട്
Malayalam
As Actor
ബി ഉണ്ണികൃഷ്ണൻ 18 Feb 2022
കുറുപ്പ്
Malayalam
As Actor
ശ്രീനാഥ് രാജേന്ദ്രൻ 12 Nov 2021
പനി
Malayalam
As Actor
സന്തോഷ് മണ്ടൂര്‍ 2018

എം ആര്‍ ഗോപകുമാര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് എം ആര്‍ ഗോപകുമാര്‍
തൊഴില്‍
ജനിച്ച ദിവസം 24 Sep 1951
പ്രായം 75
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം ആര്‍ ഗോപകുമാര്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About എം ആര്‍ ഗോപകുമാര്‍

What is എം ആര്‍ ഗോപകുമാര്‍'s age?

The age of എം ആര്‍ ഗോപകുമാര്‍ in the 2026 was 75.

What is the എം ആര്‍ ഗോപകുമാര്‍ date of birth?

The DOB for എം ആര്‍ ഗോപകുമാര്‍ was 24 Sep 1951.

What is എം ആര്‍ ഗോപകുമാര്‍'s latest movie?

The most recent movies for എം ആര്‍ ഗോപകുമാര്‍ is ആഗസ്റ്റ് 27.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+