അമൃതം

  അമൃതം

  Release Date : 2004
  Critics Rating
  100+
  Interseted To Watch
  മാജിക് സിനിമാസിന്റെ ബാനറിൽ എം. എസ്. സലീം, തോമസ് കൊടുവേലി എന്നിവർ നിർമ്മിച്ച് സിബി മലയിൽ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ് അമൃതം.ജയറാം, പത്മപ്രിയ, അരുൺ, ഭാവന എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്‌.2004-ൽ പ്രദർശനത്തിനിറങ്ങിയ ഈ ചലച്ചിത്രം മാജിക് സിനിമ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ. ഗിരീഷ് കുമാർ ആണ്.ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം എം. ജയചന്ദ്രൻ.പശ്ചാത്തലസംഗീതം നിർവ്വഹിച്ചത് ജോൺസൺ. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്ക്.

  • സിബി മലയിൽ
   Director
  • എം എസ് സലീം
   Producer
  • തോമസ് കൊടുവേലി
   Producer
  • എം. ജയചന്ദ്രൻ
   Music Director
  • കൈതപ്രം ദാമോദരൻ നമ്പൂതിരി
   Lyricst
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X