Malayalam»Movies»Angene Oru Avadhikkalathu
    അങ്ങനെ ഒരു അവധിക്കാലത്ത്

    അങ്ങനെ ഒരു അവധിക്കാലത്ത്

    Release Date : 17 Feb 1999
    Director : മോഹൻ
    2/5
    Critics Rating
    Audience Review
    ശ്രീനിവാസന്‍, സംയുക്ത വര്‍മ്മ, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്ങനെ ഒരു അവധിക്കാലത്ത്. ഈ ചിത്രത്തിലെ പുലർ വെയിലും എന്ന ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് 1999-ലെ മികച്ച ഗായികക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തതിനു ജോൺസൺ ആ വർഷത്തെ മികച്ച സംഗീത സംവിധാനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിരുന്നു.

    • മോഹൻ
      Director
    • ശ്രീനിവാസൻ
      Screenplay
    • നെടുമുടി വേണു
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X