X
മോഹൻ

മോഹൻ

Director/Screenplay Writer
ജീവചരിത്രം:  മലയാളചലച്ചിത്രസംവിധായകനാണ് മോഹന്‍.പി വേണുവിന്റെ  സഹായിയായി സിനിമാമേഖലയിലേക്ക് കടന്നുവന്നു.പിന്നീട് ജോണ്‍പോളിന്റെ കൂടെ പ്രവര്‍ത്തിച്ചു. വിടപറയും മുമ്പേ, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, ഇസബല്ല ഇടവേള തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ കഥയറിയാതെ എന്നിവയുടെ കഥ  മോഹനന്റേതാണ്.ഉപാസന എന്ന ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. മലയാളസിനിമയിലെ സുവര്‍ണ്ണകാലമായ 1980തുകളിലെ  മുന്‍ നിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.മോഹനന്‍ സംവിധാനം ചെയ്ത രണ്ടുപെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയായ അനുപമ ആണ് ഭാര്യ. രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്.
കൂടുതൽ വായിക്കുക

മോഹൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മോഹൻ 17 Feb 1999
as Director
മോഹൻ 1994
മോഹൻ 1988
as Screenplay Writer
മോഹൻ 17 Mar 1987

മോഹൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മോഹൻ

പേര് മോഹൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മോഹൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+