X
മലയാളം » സിനിമകള്‍ » ഇസബെല്ല
ഇസബെല്ല

ഇസബെല്ല

Drama | 1988 |
Malayalam

ഇസബെല്ല കഥ

മോഹന്റെ സംവിധാനത്തിൽ 1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ഇസബെല്ല'. ബാലചന്ദ്രമേനോൻ, സുമലത, നെടുമുടി വേണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓ എൻ വി കുറുപ്പ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ജോണ്‍സണ്‍ സംഗീതം പകർന്നിരിക്കുന്നു. എസ് ജാനകി, സേതു പാർവ്വതി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ആർ മോഹൻ ആണ് ചിത്രം നിർമ്മിച്ചത്.      
Read More

ഇസബെല്ല അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇസബെല്ല ക്രൂ വിവരങ്ങൾ

സംവിധായകന്‍ മോഹൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജോൺസൺ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഇസബെല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+