അനുരാഗ കൊട്ടാരം
ദിലീപിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കൊട്ടാരം.ജഗതി ശ്രീകുമാര്‍, കല്‍പ്പന, ശിവജി, ശ്രീജയ, സത്യപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ഇളയരാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ബിജു നാരായണന്‍, എം.ജി ശ്രീകുമാര്‍, കെ.ജെ യേശുദാസ്, കെ.എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.പ്രത്യുഷ് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ.ജി രമേശ്കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
അനുരാഗ കൊട്ടാരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം അനുരാഗ കൊട്ടാരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications