അനുരാഗ കൊട്ടാരം (1998)
Release date
1998
genre
അനുരാഗ കൊട്ടാരം കഥ/ സംഭവവിവരണം
ദിലീപിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കൊട്ടാരം.ജഗതി ശ്രീകുമാര്‍, കല്‍പ്പന, ശിവജി, ശ്രീജയ, സത്യപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ഇളയരാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.ബിജു നാരായണന്‍, എം.ജി ശ്രീകുമാര്‍, കെ.ജെ യേശുദാസ്, കെ.എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.പ്രത്യുഷ് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ.ജി രമേശ്കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie അനുരാഗ കൊട്ടാരം with us? Please send it to us (popcorn@oneindia.co.in).