ഏപ്രില് ഫൂള്
ജഗദീഷിന്റെ തിരക്കഥയില് വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് ഏപ്രില് ഫൂള്.ജഗദീഷ്, താര കല്യാണ്, മൈഥിലി റോയ്, ബിജു മേനോന്, ജഗതി ശ്രീകൂമാര് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്ന്നിരിക്കുന്നത്.കെ.എസ് ചിത്ര,എം.ജയചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള് ആലപിച്ചിരിക്കുന്നത്.സന്തോഷ് ദാമോദരനാണ് ചിത്രം നിര്മ്മിച്ചത്.
ഏപ്രില് ഫൂള് ആരാധകര് അപ്ലോഡ് ചെയ്ത ചിത്രങ്ങള്
ചിത്രം ഏപ്രില് ഫൂള് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications