Malayalam»Movies»April fool
    ഏപ്രില്‍ ഫൂള്‍

    ഏപ്രില്‍ ഫൂള്‍

    Release Date : 2010
    Critics Rating
    100+
    Interseted To Watch
    ജഗദീഷിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് ഏപ്രില്‍ ഫൂള്‍.ജഗദീഷ്, താര കല്യാണ്‍, മൈഥിലി റോയ്, ബിജു മേനോന്‍, ജഗതി ശ്രീകൂമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കെ.എസ് ചിത്ര,എം.ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിച്ചത്.

    • വിജി തമ്പി
      Director
    • എം.ജയചന്ദ്രന്‍
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X