Actress/Actor
പ്രശസ്ത അഭിനേത്രിയാണ് താര കല്ല്യാണ്‍. കല്ല്യാണരാമന്റെയും ആര് സുബ്ബലക്ഷമിയുടെയും മകളായി തിരുവനന്തപുരത്ത് ജനനം.ചെറുപ്പം മതലേ നൃത്തം പഠിച്ചിരുന്നു.പ്രൊഫഷണല്‍ നൃത്തങ്ങള്‍ക്ക് വായ്പാട്ട് പാടിയിരുന്ന സംഗീതജ്ഞയായ അമ്മയോടൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് പോയ അനുഭവമാണ് താരയെ നര്‍ത്തകി ആക്കിതീര്‍ത്തത്.കലൈമാമണി, രാജരത്നം മാസ്റ്റര്‍, വിനയചന്ദ്രന് എന്നിവരായിരുന്നു ഗുരുക്കന്മാര്. പീഡിഗ്രി പഠനകാലത്താണ് ടെലിവിഷന്‍ സീരിയലില്‍ ആദ്യമായി അഭിനയിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ചോറ്റാനിക്കര ഭഗവതി എന്ന സീരിയലിലായിരുന്നു ആദ്യമായി അഭിനയിച്ചത്.പിന്നീട് മുഖാവരണം എന്ന നാടകത്തില്‍ അഭിനയിച്ചു.അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയലുകള്‍, നാടകങ്ങള്‍, സിനിമകള്‍ എന്നിവയില്‍ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ ചെയതിട്ടുണ്ട്. പ്രശസ്ത നൃത്തസംവിധായകനും, അഭിനേതാവുമായ രാജാറാം ആണ് ഭര്‍ത്താവ്.മകള്‍ സൗഭാഗ്യ.26 വര്‍ഷത്തിലധികമായി നൃത്തം പഠിപ്പിക്കുന്ന താര കൊച്ചിയിലും , തിരുവന്തപുരത്തുമായി പ്രൊഫഷണല്‍ ഡാന്‍സ് സ്ക്കൂളും നടത്തുന്നുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| അജിത് രവി പെഗാസസ് | Sep 2023 | |
| പൃഥ്വിരാജ് സുകുമാരന്‍ | 28 Mar 2019 | |
| പ്രകാശ് കുഞ്ഞന്‍ മൂരായില്‍ | 02 Nov 2018 | |
| ജി എൻ കൃഷ്ണകുമാർ | 04 Apr 2015 |
| പേര് | താരാ കല്യാണ്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
താരാ കല്യാണ്‍ ആസ്തി |
|
| ആസ്തി | |
The age of താരാ കല്യാണ്‍ in the 2026 was NA.
The most recent movies for താരാ കല്യാണ്‍ is ആഗസ്റ്റ് 27.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.