Malayalam»Movies»Ayur Rekha
    ആയൂര്‍ രേഖ

    ആയൂര്‍ രേഖ

    Release Date : 2007
    Critics Rating
    100+
    Interseted To Watch
    എസ്.കെ ഫിലിംസിന്റെ ബാനറില്‍ സണ്ണി കുന്തമറ്റം നിര്‍മ്മിച്ച് ജി.എം മനു സംവിധാനം ചെയ്ത ചിത്രമാണ് ആയൂര്‍ രേഖ.ശ്രീനവാസന്‍,ഇന്ദ്രജിത്ത് സുകുമാരന്‍,മുകേഷ്,സായികുമാര്‍,നെടുമുടു വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് സബീഷ് ജോര്‍ജ്ജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.പി.സി മോഹനന്‍ എഡിറ്റിങ്ങും ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

    • ജി.എം മനു
      Director
    • സണ്ണി കുന്തമറ്റം
      Producer
    • ഡെന്നീസ് ജോസഫ്‌
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X