ബഡാ ദോസ്ത്
വിജി തമ്പി സംവിധാനം ചെയ്ത മലയാള ആക്ഷൻ ചിത്രമാണ് 'ബഡാ ദോസ്ത്'. സുരേഷ് ഗോപി, മനോജ് കെ ജയൻ, സിദ്ദിഖ്, കാർത്തിക, ജ്യോതിർമയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതാരിപ്പിച്ചിരിക്കുന്നത്. കോർപറേറ്റ് സിനിമാസിന്റെ ബാനറിൽ സിദ്ദിഖ് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി റിലീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്. കൊച്ചിയിലെ ഒരു അധോലോക നായകനാണ് ബഡാ ദോസ്ത് (സുരേഷ് ഗോപി). അയാളുടെ സാമ്രാജ്യം തുടച്ച് നീക്കാൻ തുനിഞ്ഞിറങ്ങിയ സക്കീർ അലി...
ബഡാ ദോസ്ത് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ബഡാ ദോസ്ത് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications