X
മലയാളം » സിനിമകള്‍ » ബഡാ ദോസ്ത്
ബഡാ ദോസ്ത്

ബഡാ ദോസ്ത്

Action | Thriller | 01 Nov 2006 | U |
Malayalam

2.5 /5 Users

4 /5 Filmibeat

ബഡാ ദോസ്ത് കഥ

വിജി തമ്പി സംവിധാനം ചെയ്ത മലയാള ആക്ഷൻ ചിത്രമാണ് 'ബഡാ ദോസ്ത്'. സുരേഷ് ഗോപി, മനോജ്‌ കെ ജയൻ, സിദ്ദിഖ്, കാർത്തിക‍, ജ്യോതിർമയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതാരിപ്പിച്ചിരിക്കുന്നത്. കോർപറേറ്റ് സിനിമാസിന്റെ ബാനറിൽ സിദ്ദിഖ് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി റിലീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്. കൊച്ചിയിലെ ഒരു അധോലോക നായകനാണ് ബഡാ ദോസ്ത് (സുരേഷ് ഗോപി). അയാളുടെ സാമ്രാജ്യം തുടച്ച് നീക്കാൻ തുനിഞ്ഞിറങ്ങിയ സക്കീർ അലി മുഹമ്മദ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ (മനോജ്‌ കെ ജയൻ) ദയനീയമായി പരാജയപ്പെട്ട് സസ്പെൻഷനിലാകുന്നു. ദയാശങ്കർ എന്ന പോലീസ് ഉദ്യോഗഥനാണ് ഇന്നത്തെ ബഡാദോസ്ത് എന്ന് മനസ്സിലാക്കുന്ന സക്കീർ അലി അയ്യാളുടെ ആരാധകനാകുന്നു. ദയാശങ്കറിന്റെ കുടുംബം തകർത്തവനും, ബഡാദോസ്തിന്റെ സംഘത്തലവനുമായിരുന്ന ഗീർവർഗ്ഗീസ് എന്ന ജി വിയുടെ (സിദ്ദിഖ്) ആളുകളാൽ സക്കീർ അലി കൊല്ലപ്പെടുന്നു. കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാകുന്ന ബഡാദോസ്ത് ജയിൽ ചാടി പ്രതികാരത്തിനിറങ്ങുകയാണ്.            
Read More

ബഡാ ദോസ്ത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ബഡാ ദോസ്ത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജി തമ്പി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ സിദ്ദിഖ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ബഡാ ദോസ്ത് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ബഡാ ദോസ്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+