ബോയിംഗ് ബോയിംഗ് കഥ
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ബോയിംഗ് ബോയിംഗ്'. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ 'ഗരം മസാല' എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി. ചിത്രത്തിൻറെ കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് പ്രിയദർശനും, സംഭാഷണം രചിച്ചത് ശ്രീനിവാസനും ആണ്.
** Note : Hello! Would you like to share the storyline of the movie ബോയിംഗ് ബോയിംഗ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications