പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ബോയിംഗ് ബോയിംഗ്'. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചലച്ചിത്രമാണ് പ്രിയദർശൻ മലയാളത്തിൽ പുനർനിർമ്മിച്ചത്. 2005-ൽ പ്രിയദർശൻ തന്നെ 'ഗരം മസാല' എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി. ചിത്രത്തിൻറെ കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് പ്രിയദർശനും, സംഭാഷണം രചിച്ചത് ശ്രീനിവാസനും ആണ്.
-
മോഹന്‍ലാല്‍as ശ്യാം
-
മുകേഷ്as അനിൽ കുമാർ
-
ജഗതി ശ്രീകുമാർas ഒ പി ഒലസ്സ
-
മണിയൻപിള്ള രാജുas കുട്ടപ്പൻ
-
സുകുമാരി
-
ശങ്കരാടി
-
ശങ്കർ
-
പ്രിയദർശൻDirector
-
ജോബിന് വര്‍ഗീസ്Producer
-
മങ്കൊമ്പ് ഗോപാലകൃഷ്ണൻLyricst
-
കെ ജെ യേശുദാസ്Singer
-
കെ എസ് ചിത്രSinger
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ