സീ യൂ സൂണ്‍ (2020)
Release date
01 Sep 2020
genre
സീ യൂ സൂണ്‍ കഥ/ സംഭവവിവരണം
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രമാണ് സീ യൂ സൂണ്‍. ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
**Note:Hey! Would you like to share the story of the movie സീ യൂ സൂണ്‍ with us? Please send it to us ([email protected]).