Malayalam»Movies»C U Soon
    സീ യൂ സൂണ്‍

    സീ യൂ സൂണ്‍

    Release Date : 01 Sep 2020
    2.5/5
    Critics Rating
    2.5/5
    Audience Review
    ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് സീ യൂ സൂണ്‍. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.




    • മഹേഷ് നാരായണന്‍
      Director
    • ഫഹദ് ഫാസില്‍
      Producer
    • ഗോപി സുന്ദർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X