ടി എ റസാക്കിന്റെ തിരക്കഥയില്‍ പി അനില്‍-ബാബു നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഉത്തമന്‍.സിദ്ദിക്ക്, ജയറാം, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇന്നസെന്റ്, ബാബു ആന്റണി,മാമുക്കോയ,സിന്ധു മേനോന്‍, കെ പി എ സി ലളിത,കവിയൂര്‍ പൊന്നമ്മ,സംഗീത, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.അക്ഷര ഫിലിംസിന്റെ ബാനറില്‍ സി എസ് മേനോന്‍,ലിയ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉത്തമന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.