ഉത്തമന്‍

  ഉത്തമന്‍

  Release Date : 2001
  Critics Rating
  100+
  Interseted To Watch
  ടി എ റസാക്കിന്റെ തിരക്കഥയില്‍ പി അനില്‍-ബാബു നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഉത്തമന്‍.സിദ്ദിക്ക്, ജയറാം, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇന്നസെന്റ്, ബാബു ആന്റണി,മാമുക്കോയ,സിന്ധു മേനോന്‍, കെ പി എ സി ലളിത,കവിയൂര്‍ പൊന്നമ്മ,സംഗീത, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.അക്ഷര ഫിലിംസിന്റെ ബാനറില്‍ സി എസ് മേനോന്‍,ലിയ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

  • പി അനില്‍
   Director
  • ബാബു നാരായണന്‍
   Director
  • സി എസ് മേനോന്‍
   Producer
  • ലിയ രാജ്
   Producer
  • ജോൺസൺ
   Music Director
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X