Celebs»Babu Narayanan
    ബാബു നാരായണന്‍

    ബാബു നാരായണന്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ്‌ ബാബു നാരായണന്‍.പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ സഹായായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ്‌ ബാബു നാരായണന്‍.പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ സഹായായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അക്കാലത്ത് പി ആര്‍ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1989ല്‍ അനഘ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.

    പിന്നീട് പുരുഷന്‍ കടലുണ്ടിയുടെ കഥയില്‍ പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു.ആ സമയത്താണ് സംവിധായകന്‍ അനിലിന്റെ പോസ്റ്റ് ബോക്‌സ് നമ്പര്‍ 27 എന്ന ചിത്രത്തില്‍ അസോസിയേറ്റാവുന്നത്.ആ പരിചയം സൗഹൃദമായി വളരുകയും അവര്‍ സംവിധാന ജോഡികളായി മാറുകയും...
    Read More
    ബാബു നാരായണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X