Malayalam»Movies»Kaliyoonjaal
    കളിയൂഞ്ഞാല്‍

    കളിയൂഞ്ഞാല്‍

    Release Date : 1997
    Critics Rating
    100+
    Interseted To Watch
    പി.അനില്‍, ബാബു നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാല്‍.മമ്മൂട്ടി, ശോഭന, ദിലീപ്, ശാലിനി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഭാഗ്യലക്ഷ്മി, അമ്പിളി, വത്സമ്മ, ജോളി, ഹരിപ്പാട് സോമന്‍ എന്നിവരാണ് ചിത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.മാള അരവിന്ദന്‍, മീന ഗണേഷ്, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, പ്രവീണ, എം.രഞ്ജിത്ത്, ചേര്‍ത്ത ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • പി.അനില്‍
      Director
    • ബാബു നാരായണന്‍
      Director
    • സിയാദ് കോക്കര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X