X
മലയാളം » സിനിമകള്‍ » അരമനവീടും അഞ്ഞൂറേക്കറും
അരമനവീടും അഞ്ഞൂറേക്കറും

അരമനവീടും അഞ്ഞൂറേക്കറും

Comedy | Drama | 1996 |
Malayalam

അരമനവീടും അഞ്ഞൂറേക്കറും കഥ

പി അനില്‍- ബാബു നാരായണന്‍ എന്നിവരുടെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അരമനവീടും അഞ്ഞൂറേക്കറും. ജയറാം, ജഗതി ശ്രീകുമാര്‍,ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  മാള അരവിന്ദന്‍, പറവൂര്‍ ഭരതന്‍,ബോബി കൊട്ടാരക്കര, കോട്ടയം നസീര്‍,ശോഭന, സുകുമാരി, ഫിലോമിന, കെ പി എ സി ലളിത, കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരിഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍,കെ എസ് ചിത്ര, മനോ, അരുന്ധതി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ഗോപുര ആര്‍ട്‌സിന്റെ ബാനറില്‍ സിബി വാച്ചാപ്പറമ്പില്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

അരമനവീടും അഞ്ഞൂറേക്കറും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അരമനവീടും അഞ്ഞൂറേക്കറും ക്രൂ വിവരങ്ങൾ

സംവിധായകന്‍ പി അനില്‍, ബാബു നാരായണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സെന്തില്‍ കൃഷ്ണ രാജാമണി
നിര്‍മ്മാതാവ്‌ സിബി വാച്ചാപ്പറമ്പില്‍, ഗോപീകൃഷ്ണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അരമനവീടും അഞ്ഞൂറേക്കറും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+