സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി എം ഹാജ മൊയ്നു സംവിധാനം ചെയ്ത ചിത്രമാണ് ചാച്ചാജി. മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളുടെയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്.
ദിനേശ് പണിക്കര്‍,ബാലാജി ശര്‍മ, ബേബി കൃഷ്ണശ്രീ,ബിജു ബാലകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഫാമിലി സിനിമാസിന്റെ ബാനറില്‍ റഹിം ആണ് ചിത്രം നിര്‍മ്മിച്ചത്.
-
എം ഹാജാമൊയ്നുDirector
-
റഹിംProducer
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ