ചന്ദ്രോത്സവം
6 വർഷത്തെ ഇടവേളക്ക് ശേഷം പാരീസ്സിൽ നിന്ന് നാട്ടിലേക്ക് വരുന്ന ശ്രീഹരി എന്ന വ്യക്ത്തിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ദാമർ സിനിമാസിന്റെ ബാനറിൽ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാലും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം പകർന്നിരിക്കുന്നു. 2005 ഏപ്രിൽ 14-ന് ചിത്രം റിലീസ് ചെയ്തു.
ചന്ദ്രോത്സവം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചന്ദ്രോത്സവം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications