Malayalam»Movies»Chandrolsavam
    ചന്ദ്രോത്സവം

    ചന്ദ്രോത്സവം

    Release Date : 14 Apr 2005
    Critics Rating
    Audience Review
    6 വർഷത്തെ ഇടവേളക്ക് ശേഷം പാരീസ്സിൽ നിന്ന് നാട്ടിലേക്ക് വരുന്ന ശ്രീഹരി എന്ന വ്യക്ത്തിയുടെ കഥയാണ്‌ ഈ ചിത്രം പറയുന്നത്. ദാമർ സിനിമാസിന്റെ ബാനറിൽ രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാലും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം പകർന്നിരിക്കുന്നു. 2005 ഏപ്രിൽ 14-ന് ചിത്രം റിലീസ് ചെയ്തു.
     
     
     
     
     

    • രഞ്ജിത്ത്
      Director
    • സന്തോഷ് ദാമോദരൻ
      Producer
    • വിദ്യാസാഗർ
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • കെ ജെ യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X