X
മലയാളം » സിനിമകള്‍ » ചട്ടമ്പി
ചട്ടമ്പി

ചട്ടമ്പി

Drama | 23 Sep 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ചട്ടമ്പി കഥ

ഡോണ്‍ പാലത്തറ തിരക്കഥയെഴുതി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ് ജോസ്, ഗ്രേസ് ആന്റണി, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.   ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിച്ചത്. ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ്, സന്ദീപ്, ഷനിൽ, ജെഷ്ന ആഷിം എന്നിവരാണ്  ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.  ചിത്രസംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം മുരുകൻ ലീ. പിആര്‍ഒ ആതിര ദിൽജിത്ത്.
Read More

ചട്ടമ്പി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചട്ടമ്പി ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍
കഥ ഡോണ്‍ പാലത്തറ
സംഗതി അലക്‌സ് ജോസഫ്
ഛായാഗ്രഹണം അലക്‌സ് ജോസഫ്
സംപാദക ജോയല്‍ കവി
സംഗീതം ശേഖര്‍ മേനോന്‍
നിര്‍മ്മാതാവ്‌ ആസിഫ് യോഗി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചട്ടമ്പി വിമർശകരുടെ അവലോകനം

https://www.asianetnews.com
സാങ്കേതികമായി മികവ് പുലര്‍ത്തുമ്പോഴും നല്‍കുന്ന സിനിമാനുഭവത്തെ അലോസരപ്പെടുത്തുന്ന സ്റ്റൈലേസേഷന്‍ ചിത്രത്തിനില്ല എന്നത് അഭിലാഷിലെ സംവിധായകന്‍റെ പക്വതയാണ്. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും വയലന്‍സിനെ ദൃശ്യപരമായി ആഘോഷിക്കുമ്പോള്‍ ചട്ടമ്പിയുടെ സഞ്ചാരം മറ്റൊരു വഴിയിലൂടെയാണ്. വേറിട്ട സിനിമാനുഭവം പകരുന്നു അത്.
https://www.mathrubhumi.com/movies-music/reviews
ശ്രീനാഥ് ഭാസി എന്ന താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രകടനം, അതും വളരെ പരുക്കനായ ഒരു കഥാപാത്രമായി. ആദ്യ കൈയ്യടി സിനിമയുടെ സംവിധായകന് തന്നെയാണ്.

ചട്ടമ്പി ട്രെയിലർ

Video Thumbnail

ചട്ടമ്പി പാട്ടുകൾ

ചട്ടമ്പി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ചട്ടമ്പി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+