Celebs»Abhilash S Kumar
    അഭിലാഷ് എസ് കുമാര്‍

    അഭിലാഷ് എസ് കുമാര്‍

    Director
    ചലച്ചിത്ര സംവിധായകനാണ് അഭിലാഷ് എസ്.കുമാര്‍. സഹരചയിതാവായി സിനിമയില്‍ തുടക്കം കുറിച്ചു. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ സഹരചയിതാവായിരുന്നു. പ്രശസ്ത സംവിധായകന്‍ ആഷിഖ് അബുവിന്റെ അസോസിയേറ്റായി നിരവധി... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അഭിലാഷ് എസ്.കുമാര്‍. സഹരചയിതാവായി സിനിമയില്‍ തുടക്കം കുറിച്ചു. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ സഹരചയിതാവായിരുന്നു. പ്രശസ്ത സംവിധായകന്‍ ആഷിഖ് അബുവിന്റെ അസോസിയേറ്റായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരുക്കിയ ചട്ടമ്പിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

    Read More
    അഭിലാഷ് എസ് കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X