Malayalam»Movies»Chronic Bachelor
    ക്രോണിക് ബാച്ചിലര്‍

    ക്രോണിക് ബാച്ചിലര്‍

    Release Date : 2003
    Critics Rating
    100+
    Interseted To Watch
    സിദ്ദിക്കിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്രോണിക് ബാച്ചിലര്‍.മമ്മൂട്ടി,രംഭ,ഭാവന,മുകേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍,ആര്‍.കെ ദാമോദരന്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം നിര്‍വ്വഹിച്ചത്.ദീപക് ദേവിന്റെ ആദ്യ ചിത്രം കൂടിയാണിത്.ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് ടി.ആര്‍ ശേഖരും നിര്‍വ്വഹിച്ചിരിക്കുന്നു.അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    • സിദ്ദിഖ്
      Director
    • ഫാസിൽ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X